ഇന്നർ എഞ്ചിനീയറിംഗ് ആലേഖനങ്ങൾ

പരിവർത്തനത്തിന്റെ കഥകൾ!

നിങ്ങളുടെ പരിവർത്തനകഥ പങ്കുവെയ്ക്കൂ
Ramya madhavan avatar
Ramya madhavan
എനിക്ക് വളരെ നല്ല ഒരു പരിവർത്തനാത്മക അനുഭവമായിരുന്നു ഇൻർ എഞ്ചിനീയറിംഗ്. ഇതിന് ശേഷം ഉണ്ടായിരുന്ന തലവേദന മാറി, lower back pain കുറഞ്ഞു. അതിനുപുറമേ, മാനസികമായി ഞാൻ വളരെ സന്തോഷകരമായൊരു അവസ്ഥയിലേക്ക് ഉയർന്നിട്ടുണ്ട് ഇപോൾ എല്ലാ സാഹചര്യങ്ങളോടും വളരെ നന്നായി respond cheyyan കഴിയുന്നു, കൂടുതൽ joyful ആകാനും സാധിക്കുന്നു ഞാൻ ഓൺലൈൻ സെഷൻസ് ആണ് attend ചെയ്തത്. വളരെ നന്നായി സെഷൻസ് മാനേജ് ചെയ്യാൻ കഴിഞ്ഞു . Covid സമയത്ത് online session ചെയ്യേണ്ട ആവശ്യകത ഉയർന്നു. എന്നിരുന്നാലും വളരെ involved ആയി എല്ലാ സെഷൻസ് um attend cheythu , valare unique and transformative experience ആയിരുന്നു. A journey towards inner wellbeing ... ഈ യാത്ര ജീവിതത്തിൽ അത്രയും പ്രാധാന്യമർഹിക്കുന്നു എന്ന കാര്യം തിരിച്ചറിഞ്ഞ സമയമായിരുന്നു അത്.
Jan 6, 2025
James skariah joseph avatar
James skariah joseph
ജീവിതം തന്നെ മാറ്റി മറിച്ചു കാര്യങ്ങളെ mന്നായി നോക്കി കാണാൻ പഠിച്ചു ശാന്തമായി ജീവിതം നയിയ്കാൻ കഴിയുന്നു അപകടത്തെ ധൈര്യ ഞ്ഞോട് നോരിടാൻ കഴിത്തു. വോഗത്തിൽ ഹിൽചെയ്തു Isha Yoha Center നും പ്രീയ Sadhguru ജീയ്ക്കും m ന്ദി പ്രകാശിപ്പിച്ചു കൊണ്ടു നിൽത്തുന്നു.
Dec 26, 2024
Prajith Kaimaparambil
Video transcript: Namaskaram Sadhguru video initially program jam inner engineering chase practice chain under 20 situations orangling next day next day activities tikanyana sadiq improvement.
ASWIN S avatar
ASWIN S
നമസ്തേ എന്റെ പേര് അശ്വിൻ oct 2024 ലാണ് ഞാൻ ഇന്നർ എഞ്ചിനീയറിംഗ് കംപ്ലീറ്റ് ചെയ്തത്.. Life changing എക്സ്പീരിയൻസ് ആയിരുന്നു.. പൊതുവെ ഉണ്ടായിരുന്ന മടി മാറി. സന്തോഷം കണ്ടെത്തിയ ദിനങ്ങൾ ❤️
Dec 26, 2024

ഇന്നർ എഞ്ചിനീയറിംഗ് നിങ്ങളെ സ്പർശിച്ചോ?

നിങ്ങളുടെ പരിവർത്തന കഥ ആലേഖനം ചെയ്യാം

ഇവിടെ പങ്കുവയ്ക്കാം
Raji Raj avatar
Raji Raj
നമസ്കാരം ഞാൻ രാജി.ഇന്നർ എഞ്ചിനീയറിംഗ് പ്രോഗ്രാം ചെയ്‌തതിന് ശേഷം ഒരു പുനർജന്മം കിട്ടിയ പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.ഞാൻ എന്താണു എന്നുള്ള യാഥാർത്ഥ്യം തിരിച്ചറിയാനും ജീവിതം അത്രത്തോളം വിലപ്പെട്ടതാണ് എന്ന് മനസ്സിലാക്കാനും ശാംഭവിമഹാമുദ്ര ക്രിയ എന്നെ സഹായിച്ചു. അത് എൻ്റെ ജീവിതത്തിൻ്റെ ഒരു ഭാഗമായി കഴിഞ്ഞു.സദ്ഗുരു ഉള്ള ഈ യുഗത്തിൽ ജീവിക്കാൻ കഴിഞ്ഞത് വളരെ വലിയ അനുഗ്രഹമായി കരുതുന്നു.🙏🙏
Dec 24, 2024
Jerin Kunjumon
Video transcript: Doctor Mari, counselors.
Mrudula Venugopal avatar
Mrudula Venugopal
ഞാൻ IE Coure തുടങ്ങിയ ദിവസം മുതൽ ഞാൻ എൻ്റെ മാറ്റങ്ങൾ ശ്രദ്ധിച്ചിരുന്നു. എനിക്ക് മനസ് നിയന്ത്രിക്കാനും ശാന്തമായിരിക്കാനും സാധിച്ചിരുന്നു. മണ്ഡല complete ചെയ്യാൻ സാധിച്ചില്ലെ ന്ന് മാത്രമല്ല Last 2 months ആയി എനിക്ക് practice ഉം മുടങ്ങി. എൻ്റെ മാറ്റം ഞാൻ തിരിച്ചറിയുന്നു. എത്രയും പെട്ടെന്ന് Restart ചെയ്യണമെന്നും ആഗ്രഹിക്കുന്നു
Dec 22, 2024
Neethu Fathima
Video transcript: Namaskaram Indiver Neetu Fatima Randarti Patam Housewife situations completely breakdown physically and mentally Inner engineering enrollment back pain sinus issue Ennodapundana in Kichutu Peto Ela family at a Kanda resistance fulfilling Atula Mana Namaskaram.
lakshmi asokkumar avatar
lakshmi asokkumar
നമസ്കാരം 🙏 ഞാൻ ഡോ.ലക്ഷ്മി. ഇന്നർ എഞ്ചിനീയറിംഗ് 2019 ൽ ചെയ്തു.എന്റെ അമ്മയുടെ മരണത്തിന് ശേഷമുള്ള മാനസിക പിരിമുറുക്കം പൂർണമായും ശംഭാവിയിലൂടെയാണ് മാറിയത്. അതുപോലെ തന്നെ ശാരീരികമായ ആരോഗ്യവും ഉണ്ടായി.സദ്ഗുരുവിനു നന്ദി 🙏😊
Dec 21, 2024
jayasree avatar
jayasree
ഇന്നർ എഞ്ചിനീയറിംഗ് ചെയ്തു രണ്ടു മാസം ആകുന്നതേ ഉള്ളു എങ്കിലും എന്റെ ആരോഗ്യം കൂടുതൽ മെച്ചപ്പെട്ടു. നാലു മണിക്കൂർ ഉറങ്ങിയാൽ തന്നെ നല്ല ഉഷാരോ ടെ എഴുന്നേറ്റ് വർക്ക് ചെയ്യാൻ കഴിയുന്നു.. മനസ് കൂടുതൽ ശാന്തവും നിശ് ചലവും ആയതുപോലെ തോന്നുന്നു. ഭ ക്ഷണ കാര്യത്തിലും നല്ല മാറ്റങ്ങൾ ഉണ്ടായി.
Dec 21, 2024
വിജയൻ വലിയപുരയിൽ  avatar
വിജയൻ വലിയപുരയിൽ
ഭൗതിക മാറ്റങ്ങളിൽ പ്രധാനപ്പെട്ടത് എനിക്ക് എന്റെ കാൽ മടക്കി അർദ്ധ സിംഹസനത്തിൽ തീരെ ഇരിക്കാൻ പറ്റാത്ത സാഹചര്യത്തിൽ നിന്ന് ഒരു മാസം കൊണ്ട് എത്ര സമയം വേണമെങ്കിലും ഇരിക്കാൻ പറ്റുന്ന സ്ഥിതിയിലായി. മനസ്സിന് എന്തെന്നില്ലാത്ത ശാന്തതയും സമാധാനവും കൈവന്നിട്ടുണ്ട്.
Dec 21, 2024
Sangeetha k
Video transcript: Welcome to the silent revolution of self realization. Silent revolution. Literally I make myself. But what's happening since two days is that I am like effortlessly and karma. It has been a silent revolution for me.
Sangeetha k
Video transcript: Namaskaram so spiritual program so inner engineering. So either E program physical aspect, Tariq practice Akachayan change notice. So first change notice and todding it and the energy level breakdown self confidence definitely inner engineering Inner engineering.